ഇ​ന്ത്യ ‘എ’, ‘​ബി’ ടീ​മു​ക​ൾ​ക്ക്​ ജ​യം

ബം​ഗ​ളൂ​രു: ആ​സ്​​േ​​ട്ര​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മു​ക​ളും ഇ​ന്ത്യ എ, ​ബി ടീ​മു​ക​ളു​മ​ട​ങ്ങി​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ ടീ​മു​ക​ൾ​ക്ക്​ ജ​യം. ആ​സ്​​േ​​ട്ര​ലി​യ എ​ക്കെ​തി​രെ ഇ​ന്ത്യ എ ​അ​ഞ്ചു വി​ക്ക​റ്റി​ന്​ ജ​യി​ച്ച​പ്പോ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ഇ​ന്ത്യ ബി ​ടീം 30 റ​ൺ​സി​ന്​ ജ​യി​ച്ചു. മു​ഹ​മ്മ​ദ്​ സി​റാ​ജി​​െൻറ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ്​ പ്ര​ക​ട​ന​ത്തി​ൽ (​നാ​ലു​വി​ക്ക​റ്റ്) ഒാസീസ്​ ‘എ’ 151 ​റ​ൺ​സി​ന്​ പു​റ​ത്താ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ‘എ’ ​അ​മ്പാ​ട്ടി റാ​യി​ഡു​വി​​െൻറ (62) ബാ​റ്റി​ങ്ങി​ൽ​ അ​നാ​യാ​സം ജ​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഡ​ക്​​വ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ന്ത്യ ‘ബി’ ​ടീ​മി​​െൻറ ജ​യം. സ്​​കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക ബി: 231, ​ഇ​ന്ത്യ ബി 214/5.
 
Tags:    
News Summary - indian team- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT