Posted On
date_range Updated On
date_range സഞ്ജു പുറത്ത് തന്നെ; ഏകദിന പരമ്പരയിൽ ധവാന് പകരം മായങ്ക്
ന്യൂഡൽഹി: വിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശിഖർ ധവാെൻറ പകരക്കാരനായി കർണാടക ഓപണർ മായങ്ക് അഗർവാൾ. മുഷ്താഖലി ട്രോഫിക്കിടെ പരിക്കേറ്റ ധവാൻ പൂർണ ആേരാഗ്യവാനല്ലാത്തതിനാലാണ് പരിഗണിക്കാതിരുന്നത്.
വിജയ് ഹസാരെ ട്രോഫിയിലും ദേവ്ധർ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനം മായങ്കിന് തുണയായി. ധവാന് പകരം സഞ്ജു ടീമിൽ ഇടം നേടുമെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.