Posted On
date_range Updated On
date_range പന്ത് മുഖത്തടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന് പരിക്കേറ്റു
ഹെൽമറ്റ് ധരിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം വെള്ളസ്വാമി വനിതക്ക് പന്ത് മുഖത്തടിച്ച് ചുണ്ടിന് പരിക്കേറ്റു. പരിക്കേറ്റ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഹെൽമറ്റ് ഇല്ലാതെ കളിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും എല്ലാവരും ഹെൽമറ്റ് ധരിക്കണമെന്നും താരം ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.