സാ​ഹ​ (61*), ശി​വം ദു​ബെ​ (71); ഇന്ത്യ എക്ക്​ 71 റൺസ്​ ലീഡ്

നോ​ർ​ത്ത്​ സൗ​ണ്ട്​ (ആ​ൻ​റി​ഗ്വ): അ​ർ​ധ സെ​ഞ്ച്വ​റി​യു​മാ​യി വൃ​ദ്ധി​മാ​ൻ സാ​ഹ (61*) തി​രി​ച്ചു​വ​ര​വ്​ ഗം​ഭീ ​ര​മാ​ക്കി​യ​പ്പോ​ൾ വി​ൻ​ഡീ​സ്​ എ​ക്കെ​തി​രെ ഇ​ന്ത്യ എ​ക്ക്​ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 71 റ​ൺ​സ്​ ലീ​ഡ്. 70ന്​ ​ഒ​ന്ന്​ എ​ന്ന​നി​ല​യി​ൽ ര​ണ്ടാം​ദി​നം ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ എ​ട്ടി​ന്​ 299 റ​ൺ​സ്​ എ​ന്ന നി​ല​യി​ലാ​ണ്. ആ​ദ്യ​ദി​നം ആ​തി​ഥേ​യ​രെ ഇ​ന്ത്യ 228 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു.

ആ​റാം വി​ക്ക​റ്റി​ൽ സാ​ഹ​യും ശി​വം ദു​ബെ​യും ചേ​ർ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്ത 124 റ​ൺ​സാ​ണ്​ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സി​​െൻറ ന​െ​ട്ട​ല്ലാ​യ​ത്. 71 റ​ൺ​സെ​ടു​ത്ത ദു​ബെ ഒൗ​ട്ടാ​യ​തി​ന്​ പി​ന്നാ​ലെ ഇ​ന്ത്യ​ക്ക്​ തു​ട​ർ​ച്ച​യാ​യി ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ട്ടു. കൃ​ഷ്​​ണ​പ്പ ഗൗ​ത​മും (6) ഷ​ഹ​ബാ​സ്​ ന​ദീ​മു​മാ​ണ്​ (0) പു​റ​ത്താ​യ ബാ​റ്റ്​​സ്​​മാ​ൻ​മാ​ർ. ഇ​ന്ത്യ​ക്കാ​യി പ്രി​യ​ങ്ക്​ പ​ഞ്ചാ​ൽ (49) ശു​ഭ്​​മാ​ൻ ഗി​ൽ (40), ക്യാ​പ്​​റ്റ​ൻ ഹ​നു​മ വി​ഹാ​രി (31), അ​ഭി​മ​ന്യു ഇൗ​ശ്വ​ര​ൻ (28) എ​ന്നി​വ​ർ തി​ള​ങ്ങി. വി​ൻ​ഡീ​സി​നാ​യി പേ​സ്​ ബൗ​ള​ർ മി​ഗ്വേ​ൽ ക​മ്മി​ൻ​സ്​ മൂ​ന്നും റ​ഹ്​​കീം കോ​ൺ​വാ​ൾ ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

Tags:    
News Summary - india A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT