Posted On
date_range Updated On
date_range പുജാരക്ക് സെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം
ആൻറിഗ്വ: കരീബിയൻ മണ്ണിൽ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് വിൻഡീസ് എക്കെതിരാ യ ത്രിദിന സന്നാഹമത്സരത്തിൽ മികച്ച തുടക്കം. ചേതേശ്വർ പുജാര (100) സെഞ്ച്വറിയും രോഹിത് ശർമ (68) അർധ സെഞ്ച്വറിയും കുറിച്ച ആദ്യ ഇന്നിങ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 297ന് ഡിക്ലയർ ചെയ്തു.
ലോകേഷ് രാഹുൽ (36), ഋഷഭ് പന്ത് (33) എന്നിവരും മികച്ച പ്രകടനം നടത്തി. മറുവശത്ത്, മൂന്ന് നിർണായക വിക്കറ്റുകളുമായി ജൊനാഥൻ കാർട്ടർ വിൻഡീസ് എ ബൗളിങ്ങിെൻറ കുന്തമുനയായി. അകിം ഫ്രേസർ, ഹാർഡിങ് എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 94റൺസ് എടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.