Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കാൻ പെൺപുലികളും
കിംബെർലി: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സുരക്ഷിതമാക്കാൻ പുരുഷ ടീം കേപ് ടൗണിലിറങ്ങുേമ്പാൾ തൊട്ടടുത്ത് കിംബെർലിയിൽ പരമ്പര തേടി ഇന്ത്യൻ വനിത ടീമും ഇറങ്ങുന്നു. മൂന്നു കളികളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 88 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ലോകകപ്പിന് ശേഷം മിതാലി രാജിെൻറ സംഘം ആദ്യമായാണ് അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.