Posted On
date_range Updated On
date_range ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ന്യൂസിലൻഡ് ട്വൻറി20: ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു
തിരുവനന്തപുരം: നവംബർ ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 ക്രിക്കറ്റ് മത്സരത്തിെൻറ ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു. https://bookings.federalbank.co.in/ticketBooking/ എന്ന ഫെഡറല്‍ ബാങ്കിെൻറ സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന. ഒക്ടോബര്‍ 29 വരെയാണ് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കുക. 700 രൂപ അപ്പര്‍ ലെവല്‍, 1000 രൂപ ലോവര്‍ ലെവല്‍, 2000 രൂപ പ്രീമിയം ചെയര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.