Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് പരമ്പരക്ക് നാളെ തുടക്കം
നേപിയർ: ഡൗൺ അണ്ടറിൽ ആസ്ട്രേലിയ കീഴടക്കിയ ഇന്ത്യക്കു മുന്നിൽ അടുത്ത വെല്ലുവിളി യുമായി ന്യൂസിലൻഡ്. അഞ്ച് ഏകദിനങ്ങളും മൂന്നു ട്വൻറി20കളും അടങ്ങിയ പരമ്പരക്ക് ബുധനാഴ്ച തുടക്കമാവും. ആദ്യം ഏകദിന മത്സരങ്ങളാണ്.
ആദ്യ കളി ബുധനാഴ്ച നേപിയറിലാണ്. 26നും 28നും മൗണ്ട് ഗനൂയി, 31ന് ഹാമിൽട്ടൺ, ഫെബ്രുവരി മൂന്നിന് വെല്ലിങ്ടൺ എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ. എല്ലാ കളികളും ഇന്ത്യൻ സമയം രാവിലെ 7.30നാണ് തുടങ്ങുക.
ട്വൻറി20കൾ ഫെബ്രുവരി ആറിന് വെല്ലിങ്ടൺ, എട്ടിന് ഒാക്ലൻഡ്, പത്തിന് ഹാമിൽട്ടൺ എന്നിവിടങ്ങളിൽ നടക്കും. രണ്ടാം മത്സരം ഇന്ത്യൻ സമയം പകൽ 11.30നും മറ്റു രണ്ടു കളികൾ 12.30നുമാണ് തുടങ്ങുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.