മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരക്ക് നാളെ തുടക്കം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ഞായറാഴ്ച ഉച്ചക്ക് 1.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ പടയൊരുക്കം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഒന്നാം റാങ്കിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.