Posted On
date_range Updated On
date_range ട്വൻറി20 റാങ്കിങ്ങിൽ ഇന്ത്യക്ക് പടിയിറക്കം, നാലാമത്
ദുബൈ: െഎ.സി.സി ട്വൻറി20 റാങ്കിങ്ങിൽ ഇന്ത്യക്ക് പടിയിറക്കം. മേയ് ഒന്നിന് പ്രസിദ്ധീകരിച്ച പട്ടികയിൽ രണ്ടു സ്ഥാനങ്ങൾ നഷ്ടമായി നാലാമതായി. ആറു പോയൻറ് നഷ്ടമായി 118 പോയൻറാണ് ഇന്ത്യക്ക് നിലവിൽ. ന്യൂസിലൻഡ് (125 പോയൻറ്) തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും പാകിസ്താൻ മൂന്നാമതുമാണ്. ഇരു രാജ്യങ്ങൾക്കും 121 പോയൻറ്. അതേസമയം, രണ്ടും സ്ഥാനങ്ങൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.