Posted On
date_range Updated On
date_range അഫ്ഗാൻ: ഷഹ്സാദ് പുറത്ത്; ഇക്റം അലി ടീമിൽ
ലണ്ടൻ: കാൽമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് അഫ്ഗാൻ ഒാപണർ മുഹമ്മദ് ഷഹ്സാദ ിനെ ലോകകപ്പ് ടീമിൽനിന്ന് നീക്കി. പകരം ഇക്റം അലി ഖില്ലിനെ ടീമിൽ ഉൾപ്പെടുത്തി. വിക്കറ ്റ് കീപ്പർ ബാറ്റ്സ്മാനായ ഷഹ്സാദ് ആസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയും ഗ്രൗണ്ടിലിറങ്ങിയെങ്കിലും കാര്യമായി സ്കോർ ചെയ്യാനായില്ല.
നേരേത്തതന്നെ പരിക്ക് അലട്ടിയിരുന്ന ഷഹ്സാദിനെ ഒടുവിൽ നീക്കംചെയ്യാൻ ടീം നിർബന്ധിതരാവുകയായിരുന്നു. അഫ്ഗാൻ ടീമിൽ മികച്ച റൺവേട്ടക്കാരിൽ ഒരാളായ ഷഹ്സാദിനെ എങ്ങനെയെങ്കിലും കളിപ്പിക്കുക എന്ന നയം ടീമിന് പ്രതികൂലമാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.