Posted On
date_range Updated On
date_range പരിക്ക്: ഇന്ത്യക്കെതിരെ എൻഗിഡിയില്ല
ലണ്ടൻ: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് മുന്നേ ഹിറ്റായി പരിക്ക് വാർത്തകൾ. ബുധനാഴ്ചയാണ് ഇന്ത്യയുടെ ആദ്യ അങ്കം. എതിരാളി, രണ്ട് കളിയും തോറ്റ ദക്ഷിണാഫ്രിക്ക.
എന്നാൽ, കളിക്ക് മുേമ്പ വാർത്തകളിൽ നിറച്ചത് ഇരു ക്യാമ്പിലെയും പരിക്ക് വാർത്തകളാണ്. വിരാട് കോഹ്ലിയുടെ പരിക്ക് ആശങ്ക മാറിയതോടെ ഇന്ത്യൻ ക്യാമ്പ് ആഘോഷ മൂഡിലായി.
അതിനിടെയാണ്, ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി പേസർ ലുൻഗി എൻഗിഡിയുടെ പരിക്ക് വാർത്തയെത്തുന്നത്. ഇന്ത്യക്കെതിരെ താരം കളിക്കില്ല. ഹാഷിം ആംല ഫിറ്റ്നസ് വീണ്ടെടുത്തതിനു പിന്നാലെയാണ് എൻഗിഡിയുടെ പുറത്താവൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.