ആരോണ്‍ ഫിഞ്ച് ആസ്ട്രേലിയ ട്വന്‍റി20 ക്യാപ്റ്റന്‍

സിഡ്നി: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ആസ്ട്രേലിയന്‍ ടീമിനെ ഓപണിങ് ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ച് നയിക്കും. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നര്‍ക്കും വിശ്രമം അനുവദിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ശ്രീലങ്ക ഓസീസിലത്തെുന്നത്. ഈ മാസം 17, 19, 22 തീയതികളിലാണ് മത്സരങ്ങള്‍. ഫെബ്രുവരി 23 മുതലാണ് ഓസീസിന്‍െറ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. 
 
Tags:    
News Summary - Finch named captain for SL T20I series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.