ന്യൂഡൽഹി: ഇ.എസ്.പി.എൻ ക്രിക്ഇൻഫോ വാർഷിക അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാരായ ഹർമൻപ്രീത് കൗറിനും യുസ്വേന്ദ്ര ചഹലിനും കുൽദീപ് യാദവിനും നേട്ടം.
ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ നേടിയ 171 റൺസ് മികച്ച വനിത ബാറ്റിങ് പ്രകടനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചഹൽ ഇംഗ്ലണ്ടിനെതിരായ ട്വൻറി20യിൽ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയത് മികച്ച ട്വൻറി20 പ്രകടനമായി മാറി.
കഴിഞ്ഞ വർഷം എല്ലാ ഫോർമാറ്റിലുമായി 43 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മികച്ച അരങ്ങേറ്റക്കാരനുള്ള പുരസ്കാരമാണ് കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.