Posted On
date_range Updated On
date_range ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്ക് 323 റൺസ് വിജയലക്ഷ്യം
ലണ്ടൻ: ജോ റൂട്ടിന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. ഓയിന്‍ മോര്‍ഗന്‍(53), ജോണി ബൈര്‍സ്റ്റോ(38), ജേസണ്‍ റോയ്(40) എന്നിവർ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം നടത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.