Posted On
date_range Updated On
date_range ലോകകപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ആർച്ചർ പുറത്ത്
ലണ്ടൻ: അത്ഭുതങ്ങളൊന്നുമില്ലാതെ ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ഇം ഗ്ലണ്ട് പ്രഖ്യാപിച്ചു. നേരേത്ത പ്രതീക്ഷിക്കപ്പെട്ടിരുന്ന എല്ലാ താരങ്ങളും ടീമിൽ ഇടം പിടിച്ചപ്പോൾ, ഫാസ്റ്റ് ബൗളർ ജൊഫ്ര ആർച്ചറെ ഒഴിവാക്കി ജോ ഡെൻലിയെ ഉൾപ്പെടുത്തിയതാണ് അപ്രതീക്ഷിത മാറ്റം. നിലവിൽ െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചുകൊണ്ടിരിക്കുകയാണ് ആർച്ചർ. മൂന്നാം സ്പിന്നറായാണ് ജോ ഡെൻലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടീം ഇംഗ്ലണ്ട്: ഒയിൻ മോർഗൻ (ക്യാപ്റ്റൻ), മുഇൗൻ അലി, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, ടോം കറൻ, ജോ ഡെൻലി, അലക്സ് ഹെയ്ൽസ്, ലിയാം പ്ലങ്കറ്റ്, ആദിൽ റാഷിദ്, ജോ റൂട്ട്, ജാസൺ റോയ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക് വുഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.