ബെ​യ​ർ​സ്​​റ്റോ​യു​ടെ സെ​ഞ്ച്വ​റി​ ക​രു​ത്തി​ൽ ഇം​ഗ്ല​ണ്ടിന്​ ജയം; പ​ര​മ്പ​ര സ്വ​ന്തം ( 4-0)

സ​താം​പ്​​ട​ൺ: ജോ​ണി ബെ​യ​ർ​സ്​​റ്റോ​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ അ​വ​സാ​ന ഏ​ക​ദി​ന മ​ത്സ​ര​വും ജ​യി​ച്ച്​ വി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര ഇം​ഗ്ല​ണ്ട്​ തൂ​ത്തു​വാ​രി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​തു​ വി​ക്ക​റ്റി​ന്​ വി​ൻ​ഡീ​സി​നെ തോ​ൽ​പി​ച്ച്​ 4-0ത്തി​നാ​ണ്​ ആ​തി​ഥേ​യ​ർ പ​ര​മ്പ​ര നേ​ടി​യ​ത്​. ഒ​രു മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 

പ​ര​മ്പ​ര ഉ​റ​പ്പി​ച്ച്​ അ​വ​സാ​ന മ​ത്സ​ര​ത്തി​നെ​ത്തി​യ ഇം​ഗ്ല​ണ്ട്​്, വി​ൻ​ഡീ​സി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ക്രി​സ് ​ഗെ​യ്​​ലി​​െൻറ വെ​ടി​​ക്കെ​ട്ടി​​െൻറ​യും (29 പ​ന്തി​ൽ 40), ഷെ​യ്​ ഹോ​പ്പി​​െൻറ അ​ർ​ധ​സെ​ഞ്ച്വ​റി​യു​ടെ​യും (72) പി​ൻ​ബ​ല​ത്തി​ൽ വി​ൻ​ഡീ​സ്​ 288 റ​ൺ​സെ​ടു​ത്തു. എ​ന്നാ​ൽ, ജോ​ണി ബെ​യ​ർ​സ്​​റ്റോ (141*) സെ​ഞ്ച്വ​റി​യും ഒാ​പ​ണ​ർ ജാ​സ​ൺ റോ​യു​ടെ (70 പ​ന്തി​ൽ 96) പ്ര​ക​ട​ന​വും ഒ​ന്നി​ച്ച​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ 38 ഒാ​വ​റി​ൽ മ​റി​ക​ട​ന്നു. 
Tags:    
News Summary - England cricket Jonny Bairstow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT