Posted On
date_range Updated On
date_range ഇൗഡൻ ഗാർഡൻസിലും മഴഭീഷണി
കൊൽക്കത്ത: വ്യാഴാഴ്ച്ച നടക്കാനാരിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ഏകദിനത്തിന് മഴ ഭീഷണി. കൊൽക്കത്തിയിലെ ഇൗഡൻ ഗാർഡൻസ് വേദിയാവുന്ന മത്സരത്തിനാണ് തോരാതെ പെയ്യുന്ന മഴ വെല്ലുവിളിയാവുന്നത്. ചെന്നൈ വേദിയായ ആദ്യ മത്സരത്തിലും മഴ മൂന്ന് മണിക്കൂറിലേറെ കളിമുടക്കിയിരുന്നു. മഴ നിയമത്തിലൂടെ മത്സരത്തിൽ ഇന്ത്യ 26 റൺസിന് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.