Posted On
date_range Updated On
date_range ദുലീപ് ട്രോഫി: ബ്ലൂസിന് ഇന്നിങ്സ് ജയം
ദിണ്ടിഗൽ: അഞ്ചു വിക്കറ്റ് വീതം പിഴുത ദീപക് ഹൂഡയുടെയും സൗരഭ് കുമാറിെൻറയും ബൗളിങ് മികവിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ റെഡ്സിനെ പരാജയപ്പെടുത്തി ഇന്ത്യ ബ്ലൂസ് ദുലീപ് ട്രോഫി സ്വന്തമാക്കി. ഇന്നിങ്സിനും 187 റൺസിനുമായിരുന്നു ബ്ലൂസിെൻറ വിജയം.
ഫോളോഒാൺ ചെയ്ത് രണ്ടാം ഇന്നിങ്സിനിറങ്ങിയ റെഡ്സ് 172 റൺസിന് പുറത്തായി. 46 റൺസെടുത്ത അഭിനവ് മുകുന്ദിനും ഇഷാൻ കിഷനും (30) മാത്രമാണ് പിടിച്ചുനിൽക്കാനായത്. സ്കോർ: ഇന്ത്യ ബ്ലൂസ്- 541, ഇന്ത്യ റെഡ്- 182 &172. ആദ്യ ഇന്നിങ്സിൽ 69 റൺസെടുക്കുകയും അഞ്ചു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സ്വപ്നിൽ സിങ്ങും 130 റൺെസടുത്ത നിഖിൽ ഗാങ്തയും നിർണായക പങ്കുവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.