Posted On
date_range Updated On
date_range ദുലീപ് ട്രോഫി: റെഡ്സിനെതിരെ ഇന്ത്യ ബ്ലൂസ് 260/5
ദിണ്ഡിഗൽ: ഇന്ത്യ റെഡ്സിനെതിരായ ദുലീപ് ട്രോഫി മത്സരത്തിെൻറ ആദ്യ ദിനം കളിയവസാനിക്കുേമ്പാൾ ഇന്ത്യ ബ്ലൂസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 96 റൺസെടുത്ത അൻമോൽപ്രീത് സിങ്ങും റിക്കി ഭൂയിയും (53 നോട്ടൗട്ട്) ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 144 റൺസാണ് ഇന്നിങ്സിെൻറ നെട്ടല്ലായത്.
ക്യാപ്റ്റൻ ഫൈസ് ഫൈസൽ (32), സ്മിത്ത് പേട്ടൽ (22), ദ്രുവ് ഷോറെ (18), ദീപക് ഹൂഡ (26) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. റെഡ്സിനായി പ്രസീദ് കൃഷ്ണയും പർവേസ് റസൂലും രണ്ടുവിക്കറ്റും ബാവാനാക സന്ദീപ് ഒരു വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.