കേ​പ്​ ടൗ​ൺ ടെ​സ്​​റ്റ്​: ഡു​െ​പ്ല​സി​സ്, സ്​​റ്റെ​യി​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മി​ൽ

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: വി​ശ്ര​മം ന​ൽ​കി​യ​വ​രെ തി​രി​ച്ചു​വി​ളി​ച്ച്​ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്നു. പേ​സ്​ ബൗ​ള​ർ ഡെ​യ്​​ൽ സ്​​റ്റെ​യ്​​ൻ, ഒാ​ൾ​റൗ​ണ്ട​ർ ക്രി​സ്​ മോ​റി​സ്​ എ​ന്നി​വ​ർ​ക്ക്​ ഇ​ടം ന​ൽ​കി കേ​പ്​​ടൗ​ൺ ടെ​സ്​​റ്റി​നു​ള്ള ​ 15അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.  

ടീം: ​ഫാ​ഫ്​ ഡു​െ​പ്ല​സി​സ്​ (ക്യാ​പ്​​റ്റ​ൻ), ഹാ​ഷിം അം​ല, തെം​ബ ബ​വു​മ, ക്വി​ൻ​റ​ൺ ഡി ​കോ​ക്ക്, ​തൂ​ണി​സ്​ ഡി ​ബ്രു​യി​ൻ, എ​ബി ഡി​വി​ല്ലേ​ഴ്​​സ്, ഡീ​ൻ എ​ൽ​ഗ​ർ, കേ​ശ​വ്​ മ​ഹാ​രാ​ജ്, ​എ​യ്​​ഡ​ൻ മ​ർ​ക്രം, മോ​ർ​നെ മോ​ർ​ക​ൽ, ക്രി​സ്​ മോ​റി​സ്, അ​ൻ​ഡി​ലെ പെ​ഹ്​​ലു​വാ​യോ, വെ​ർ​നോ​ൺ ഫി​ലാ​ൻ​ഡ​ർ, ക​ഗി​സോ റ​ബാ​ദ, ഡെ​യ്​​ൽ സ്​​റ്റെ​യി​ൻ. 

Tags:    
News Summary - Du Plessis and Steyn are in squad for Cape Town Test -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.