Posted On
date_range Updated On
date_range ധോണി എെൻറയും ഹീറോ –പന്ത്
പെർത്ത്: ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 11 ക്യാച്ചെടുത്ത് ലോക റ െക്കോഡിനൊപ്പമെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ധോണി തന്നെ ഹീറോ. വിക്കറ്റിനു പിന്നിൽ ക്ഷമയോടെ നിൽക്കാനും സമ്മർദങ്ങൾ അതിജീവിക്കാനും തന്നെ പഠിപ്പിച്ച രാജ്യത്തിെൻറ ഹീറോയാണ് മഹേന്ദ്ര സിങ് ധോണിയെന്ന് പന്ത് പറഞ്ഞു.
31 റൺസിന് ജയിച്ച ആദ്യ ടെസ്റ്റിൽ 11 ക്യാച്ചാണ് 21കാരനായ ഋഷഭ് പന്ത് എടുത്തിരുന്നത്. ഇംഗ്ലണ്ടിെൻറ ജാക് റസ്സലും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സും മാത്രമാണ് ഇത്രയും വിക്കറ്റുകളുമായി ഒപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.