Posted On
date_range Updated On
date_range ഡൽഹി ഡെയർ ഡെവിൾസ് ഇനി ഡൽഹി കാപിറ്റൽസ്
ന്യൂഡൽഹി: െഎ.പി.എല്ലിൽ കഴിഞ്ഞ 11 വർഷം നിറഞ്ഞുനിന്ന ഡൽഹി ഡെയർ ഡെവിൾസ് പുതിയ സീസണിൽ ഡൽഹി കാപിറ്റൽസ് എന്നപേരിൽ അറിയപ്പെടും. ക്ലബിെൻറ ഉടമസ്ഥതയിലുള്ള മാറ്റത്തോടെയാണ് പുതിയ പേരുമായി ഡൽഹി എത്തുന്നത്. സൺ റൈസേഴ്സ് താരമായിരുന്ന ഇന്ത്യൻ ഒാപണർ ശിഖർ ധവാൻ വീണ്ടും ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തിയെങ്കിലും ശ്രേയസ് അയ്യർ തന്നെയായിരിക്കും വരുന്ന സീസണിലും ടീമിെൻറ ക്യാപ്റ്റനെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.