Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്ക് 191 റൺസിെൻറ ലീഡ്
ഡ്യൂനേഡിൻ: ഡീൻ എൽഗറും (89) ഫാഫ് ഡുപ്ലസിസും (56*) അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെ ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് െടസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 191 റൺസിെൻറ ലീഡ്. സ്റ്റീഫൻ കുക്ക് പൂജ്യനായി മടങ്ങിയതിനുശേഷം എൽഗറും ഹാഷിം ആംലയും (24) പിടിച്ചുനിൽക്കുകയായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.