Posted On
date_range Updated On
date_range ഡേൈനറ്റ് ടെസ്റ്റ്: ബി.സി.സി.െഎയുടെ കനിവ് കാത്ത് ആസ്ട്രേലിയ
സിഡ്നി: ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഡേനൈറ്റ് (പിങ്ക് ബാൾ ടെസ്റ്റ്) ആക്കുന്നതിൽ ക്രിക്കറ്റ് ആസ്ട്രേലിയയും ബി.സി.സി.െഎയും തമ്മിൽ വടംവലി. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കായുള്ള പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡിലാണ് നടക്കുക.
പര്യടനത്തില്‍ നാല് ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്ന് 20ട്വൻറി മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഗാബയില്‍ നവംബര്‍ 21ന് 20ട്വൻറി കളിച്ചാണ് ഇന്ത്യ പര്യടനത്തിന് തുടക്കമിടുക. കളിച്ച നാല് പിങ്ക് ബാൾ ടെസ്റ്റുകളിലും വിജയം നേടിയതിെൻറ ആത്മവിശ്വാസത്തിൽ മത്സരം ഡേനൈറ്റായി നടത്തണമെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ആഗ്രഹമെങ്കിലും തീരുമാനത്തോട് ബി.സി.സി.ഐ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യ ഇതുവരെ ഡേനൈറ്റ് ടെസ്റ്റിൽ കളിച്ചിട്ടില്ല. ഒക്ടോബറില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയുടെ അരങ്ങേറ്റ ഡേനൈറ്റ് ടെസ്റ്റ് ഉണ്ടാകുമെന്നാണ് അഭ്യൂഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.