Posted On
date_range Updated On
date_range ആസ്ട്രേലിയൻ മുൻ കോച്ച് ഡാരൻ ലെഹ്മാന് പുതിയ ദൗത്യം
മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിെൻറ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡാരൻ ലെഹ്മാന് ഇനി പുതിയ ദൗത്യം. പുതുതാരങ്ങളെ കണ്ടെത്തി വളർത്തുന്നതിനുള്ള നാഷനൽ പെർഫോമൻസ് പ്രോഗ്രാമിൽ ലെഹ്മാെൻറ സേവനം ഉപയോഗപ്പെടുത്താൻ ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനിച്ചു. ഹെഡ് െകോച്ച് ട്രോയ് കൂളിക്ക് കീഴിലായിരിക്കും ലെഹ്മാൻ പ്രവർത്തിക്കുക.
ദേശീയ ടീം കോച്ചാവുന്നതിന് മുമ്പ് നാഷനൽ ക്രിക്കറ്റ് സെൻററിൽ പരിശീലകനായിരുന്ന ലെഹ്മാൻ പുതിയ ദൗത്യത്തിൽ നാഷനൽ പെർഫോമൻസ് സക്വാഡിനാണ് മേൽനോട്ടം വഹിക്കുക. മുൻ ഒാസീസ് താരങ്ങളായ റ്യാൻ ഹാരിസ്, ക്രിസ് റോജേഴ്സ് എന്നിവരും ഇതേ ദൗത്യവുമായി അവിടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.