പരിക്ക്​: ഋ​ഷ​ഭ്​ പ​ന്ത്​ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നി​ല്ല

മും​ബൈ: വാം​ങ്ക​ഡെ​യി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ ​ബൗ​ൺ​സ​റേ​റ്റ്​ പ​രി​ ക്കേ​റ്റ ഇ​ന്ത്യ​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്ത്​ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു​ണ്ടാ​വി​ല്ല. ഇ​ന്ത്യ​ൻ ഇ ​ന്നി​ങ്​​സി​​െൻറ 44ാം ഓ​വ​റി​ൽ പാ​റ്റ്​ ക​മ്മി​ൻ​സി​​െൻറ ബൗ​ൺ​സ​റി​ൽ പ​രി​ക്കു​പ​റ്റി​യ പ​ന്ത്​ ടീ​മി​നൊ​പ്പം ര​ണ്ടാം ഏ​ക​ദി​നം ന​ട​ക്കു​ന്ന രാ​ജ്​​കോ​ട്ടി​ലേ​ക്ക്​ പോ​യി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന താ​രം മ​ത്സ​ര​ത്തി​​െൻറ ര​ണ്ടാം പ​കു​തി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല. പ​ക​രം ലോ​കേ​ഷ്​ രാ​ഹു​ലാ​ണ്​ വി​ക്ക​റ്റ്​ കീ​പ്പ​റാ​യ​ത്.

33 പ​ന്തി​ൽ 28 റ​ൺ​സ്​ നേ​ടി​യ പ​ന്ത്​ അ​തേ പ​ന്തി​ൽ പു​റ​ത്താ​യി. പ​ന്തി​നു​പ​ക​രം മ​നീ​ഷ്​ പാ​ണ്ഡെ​യാ​ണ്​ ഫീ​ൽ​ഡ്​ ചെ​യ്​​ത​ത്. ര​ണ്ടാം ഏ​ക​ദി​നം വെ​ള്ളി​യാ​ഴ്​​ച രാ​ജ്​​കോ​ട്ടി​ൽ ന​ട​ക്കും.

Tags:    
News Summary - Concussed Rishabh Pant ruled out of 2nd ODI against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT