Posted On
date_range Updated On
date_range ഇംഗ്ലണ്ട് ഫീൽഡറായി കോച്ച് കോളിങ് വുഡും
ലണ്ടൻ: ടീമംഗങ്ങൾക്ക് പരിക്ക് വില്ലനായപ്പോൾ കോച്ചും ഫീൽഡറായി. ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇംഗ് ലണ്ടിെൻറ ജൊഫ്ര ആർച്ചറും, മാർക് വുഡും പരിക്കേറ്റ് പുറത്തായതോടെയാണ് ഫീൽഡിങ്ങിനായി മുൻ ക്യാപ്റ്റനും അസിസ്റ്റൻറ് കോച്ചുമായ കോളിങ് വുഡ് ഇറങ്ങിയത്. കളിയുടെ 10ാം ഒാവറിൽ ഗ്രൗണ്ടിലെത്തിയ കോളിങ് വുഡ് മത്സരം അവസാനിക്കും വരെ ഫീൽഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.