Posted On
date_range Updated On
date_range ബുച്ചി ബാബു ക്രിക്കറ്റ്: കേരളത്തിന് തോൽവി
ചെന്നൈ: ബുച്ചി ബാബു ക്രിക്കറ്റിൽ കേരളത്തിന് ഏഴു വിക്കറ്റ് തോൽവി. തമിഴ്നാട് പ്രസിഡൻറ്സ് ഇലവനെതിരായ മത്സരത്തിൽ കേരളം 42 ഒാവറിൽ 102 റൺസിന് പുറത്തായപ്പോൾ എതിരാളികൾ 36.4 ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കേരള ബാറ്റിങ്ങിൽ രോഹൻ എസ്. കുന്നുമ്മലിന് (53) മാത്രമേ തിളങ്ങാനായുള്ളൂ. 17 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മലോലൻ രംഗരാജനാണ് കേരള ബാറ്റിങ്ങിെൻറ നടുവൊടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.