Posted On
date_range Updated On
date_range ഡൊമൈൻ പുതുക്കിയില്ല; ബി.സി.സി.െഎ വെബ്സൈറ്റ് നിശ്ചലമായി
ന്യൂഡൽഹി: ഡൊമൈൻ പുതുക്കാൻ വൈകിയതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ bcci.tv നിശ്ചലമായി. 2006 ഫെബ്രുവരി രണ്ടിന് രജിസ്റ്റർ ചെയ്ത വെബ്സൈറ്റിെൻറ കാലാവധി 2019 ഫെബ്രുവരി രണ്ടിനാണ് അവസാനിക്കുക.
എന്നാൽ, ഡൊമൈൻ പുതുക്കാത്തതിനാൽ ഞായറാഴ്ച രാവിലെ മുതൽ വെബ്സൈറ്റ് നിശ്ചലമായി. ഇതേതുടർന്ന് ഡൊമൈൻ ലേലത്തിനെത്തി. ഏഴു പേർ ലേലത്തിന് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബി.സി.സി.െഎ തന്നെ ഇത് സ്വന്തമാക്കി. വൈകീേട്ടാടെ വെബ്സൈറ്റിെൻറ പ്രവർത്തനം പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.