വിൻഡീസിനെതിരായ സന്നാഹം: കരുൺ നായർ നായകൻ; ബേസിലും ടീമിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന വി​ൻ​ഡീ​സ്​ ടീ​മി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ല​വ​നെ ക​രു​ൺ നാ​യ​ർ ന​യി​ക്കും. സെ​പ്​​റ്റം​ബ​ർ 29നാ​ണ്​ ര​ണ്ടു​ദി​വ​സ​ത്തെ മ​ത്സ​ര​ത്തി​ന്​ തു​ട​ക്കം. മ​ത്സ​ര​ത്തി​നു​ള്ള 13 അം​ഗ ടീ​മി​ൽ മ​ല​യാ​ളി പേ​സ്​ ബൗ​ള​ർ ബേ​സി​ൽ ത​മ്പി​യും, കേ​ര​ള ടീ​മം​ഗം ജ​ല​ജ്​ സ​​ക്​​സേ​ന​യും ഇ​ടം​നേ​ടി.

ര​ണ്ട്​ ടെ​സ്​​റ്റ്, അ​ഞ്ച്​ ഏ​ക​ദി​നം, മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യാ​ണ്​ വി​ൻ​ഡീ​സ്​ ഇൗ ​മാ​സം അ​വ​സാ​നം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​നം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കും.

ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ല​വ​ൻ: മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, പൃ​ഥ്വി ഷാ, ​ഹ​നു​മാ വി​ഹാ​രി, ക​രു​ൺ നാ​യ​ർ (ക്യാ​പ്​​റ്റ​ൻ), ശ്രേ​യ​സ്​ അ​യ്യ​ർ, അ​ങ്കി​ത്​ ബ​വ​നെ, ഇ​ഷ​ൻ കി​ഷാ​ൻ, ജ​ല​ജ്​ സ​ക്​​സേ​ന, സൗ​ര​ഭ്​ കു​മാ​ർ, ബേ​സി​ൽ ത​മ്പി, അ​വേ​ശ്​ ഖാ​ൻ, കെ. ​വി​ഗ്​​നേ​ഷ്, ഇ​ഷാ​ൻ പോ​ര​ൽ.

Tags:    
News Summary - BCCI announces Board President’s XI-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.