Posted On
date_range Updated On
date_range അസ്ഹറിന്‍െറ നാമനിര്‍ദേശപത്രിക തള്ളി
ഹൈദരാബാദ്: ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍െറ നാമനിര്‍ദേശപത്രിക തള്ളി. വാതുവെപ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് വിലക്ക് നീക്കിയതിന് തെളിവ് ഹാജരാക്കിയില്ളെന്നു ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളിയത്. കോടതി ഉത്തരവിന്‍െറ പകര്‍പ്പായിരുന്നു അസ്ഹര്‍ സമര്‍പ്പിച്ചത്. എന്നാല്‍, വോട്ടിങ് അവകാശംപോലുമില്ലാത്ത സാഹചര്യത്തില്‍ പത്രിക തള്ളുന്നുവെന്ന് റിട്ടേണിങ് ഓഫിസര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.