Posted On
date_range Updated On
date_range ആസ്ട്രേലിയക്ക് അഞ്ചുവിക്കറ്റ് ജയം
ലണ്ടൻ: രണ്ടാം സന്നാഹവും ജയിച്ച് ആസ്ട്രേലിയ ലോകകപ്പിന് തയാർ. ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ തോൽപിച്ച നിലവില െ ചാമ്പ്യന്മാർ രണ്ടാം സന്നാഹത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകർത്തു.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക നിശ്ചിത ഒാവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് ഉസ്മാൻ ഖ്വാജ(89), ഷോൺ മാർഷ്(34), ഗ്ലൻ മാക്സ്വെൽ(36), മാർകസ് സ്റ്റോണിസ്(32) എന്നിവരുടെ പ്രകടനത്തിൽ 44.5 ഒാവറിൽ ലക്ഷ്യം കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.