പാ​കി​സ്​​താ​നെതിരെ ആ​സ്​​ട്രേ​ലി​യ​ക്ക്​ ഇ​ന്നി​ങ്​​സ്​ ജ​യം


ബ്രി​സ്​​ബേ​ൻ: ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​കി​സ്​​താ​നെ ഇ​ന്നി​ങ്​​സി​നും അ​ഞ്ചു റ​ൺ​സി​നും തോ​ൽ​പി​ച്ച് ​ ആ​സ്​​ട്രേ​ലി​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ മു​ന്നി​ലെ​ത്തി. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ബാ​ബ​ർ അ​സം (104) പൊ​രു​തി നേ​ടി​യ സെ​ഞ്ച്വ​റി പാ​ഴാ​യി. സ്​​കോ​ർ പാ​കി​സ്​​താ​ൻ: 240 & 335, ആ​സ്​​ട്രേ​ലി​യ 580. 340 റ​ൺ​സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ ലീ​ഡ്​ വ​ഴ​ങ്ങി​യ പാ​കി​സ്​​താ​ൻ 335 റ​ൺ​സി​ന്​ പു​റ​ത്താ​യി. ഓ​സീ​സി​നാ​യി ജോ​ഷ്​ ഹെ​യ്​​സ​ൽ​വു​ഡ്​ നാ​ലും മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്​ മൂ​ന്നും പാ​റ്റ്​ ക​മ്മി​ൻ​സ്​ ര​ണ്ടും വി​ക്ക​റ്റ്​ പി​ഴു​​തു.


Tags:    
News Summary - australia vs pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.