Posted On
date_range Updated On
date_range പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്ട്രേലിയ തൂത്തുവാരി
ദുബൈ: 5-0ത്തിന് തൂത്തുവാരി ആസ്ട്രേലിയ. അവസാന മത്സരത്തിൽ ഉസ്മാൻ ഖ്വാജ (98), ആരോൺ ഫിഞ്ച് (53), ഷോൺ മാർഷ് (61), െഗ്ലൻ മാക്സ്വെൽ (70) എന്നിവരുെട മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്ത ആസ്ട്രേലിയ എതിരാളികളെ 20 റൺസിന് തോൽപിച്ചു.
സെഞ്ച്വറി നേടിയ ഹാരിസ് സുഹൈൽ (130), ഷാൻ മസൂദ് (50), ഉമർ അക്മൽ (43), ഇമാദ് വസിം (50 നോട്ടൗട്ട്) എന്നിവരുടെ മികവിൽ പിന്തുടർന്നെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തിൽ 307ൽ കളി കഴിഞ്ഞു. അഞ്ചു കളിയും തോറ്റെങ്കിലും ശക്തമായ ചെറുത്തുനിൽപ് കാഴ്ചവെച്ചാണ് പാകിസ്താൻ കീഴടങ്ങിയത്. നിർഭാഗ്യവും, നിർണായക നിമിഷങ്ങളിലെ അലസതയും അവർക്ക് തിരിച്ചടിയായി. ആരോൺ ഫി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.