Posted On
date_range Updated On
date_range ഇന്ത്യക്കെതിരായ ടെസ്റ്റ്: ഹാരിസ്, ട്രെമൈൻ ഒാസീസ് ടീമിൽ
മെൽബൺ: ഇന്ത്യക്കെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികൾക്കുള്ള ആസ്ട്രേലിയയുടെ 14 അംഗ ടീമിൽ പുതുമുഖങ്ങളായ ഒാപണർ മാർകസ് ഹാരിസും പേസ് ബൗളർ ക്രിസ് ട്രെമൈനും ഇടംപിടിച്ചു. പരിക്ക് മാറിയെത്തിയ ബാറ്റ്സ്മാൻ ഉസ്മാൻ ഖാജ, പാകിസ്താനെതിരായ പരമ്പരയിൽ പരാജയമായിരുന്ന ഷോൺ മാർഷ്, മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ് തുടങ്ങിയവരും ടീമിലുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി പീറ്റർ ഹാൻസ്കോമ്പും തിരിച്ചെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പൈനെ ക്യാപ്റ്റനായും പേസർ ജോഷ് ഹേസൽവുഡ് ഒാൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർ വൈസ് ക്യാപ്റ്റന്മാരായും തുടരും.
ടീം: ടിം പൈെന (ക്യാപ്റ്റൻ), ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് (വൈസ് ക്യാപ്റ്റന്മാർ), ആരോൺ ഫിഞ്ച്, ഉസ്മാൻ ഖാജ, മാർകസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഷോൺ മാർഷ്, പീറ്റർ ഹാൻസ്കോമ്പ്, നതാൻ ലിയോൺ, മിച്ചൽ സ്റ്റാർക്, ക്രിസ് ട്രെമൈൻ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.