Posted On
date_range Updated On
date_range ആസ്േട്രലിയൻ ഒാൾ റൗണ്ടർ ജോൺ ഹേസ്റ്റിങ്സ് ഏകദിനം മതിയാക്കി
മെൽബൺ: ആസ്േട്രലിയൻ ഒാൾ റൗണ്ടർ ജോൺ ഹേസ്റ്റിങ്സ് ഏകദിന-ആഭ്യന്തര മത്സരങ്ങളിൽ നിന്നും വിരമിച്ചു. ആസ്േട്രലിയക്കായി 29 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരം 42 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പരിക്ക് വില്ലനായി പിറെക കൂടിയതോടെയാണ് ഹേസ്റ്റിങ്സ് ഏകദിന-ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. എന്നാൽ, ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനുവേണ്ടി മത്സരിക്കുന്നത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.