Posted On
date_range Updated On
date_range ബുച്ചി ബാബു ക്രിക്കറ്റ്: കേരളത്തെ അക്ഷയ് ചന്ദ്രൻ നയിക്കും
ചെന്നൈ: ഒാൾ ഇന്ത്യ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെൻറിൽ അക്ഷയ് ചന്ദ്രൻ കേരള ക്യാപ്റ്റൻ. സെപ്റ്റംബർ രണ്ടു മുതൽ ചെന്നൈയിലാണ് മത്സരങ്ങൾ. ടീം: അക്ഷയ് ചന്ദ്രൻ (ക്യാപ്റ്റൻ), സഞ്ജു വി. സാംസൺ (വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, എം.കെ. അക്ഷയ്, പി. രാഹുൽ, നിഖിലേഷ് സുരേന്ദ്രൻ, വിനോദ് എസ്. മനോഹരൻ, സിജോമോൻ േജാസഫ്, കെ.സി. അക്ഷയ്, ബേസിൽ തമ്പി, കെ.എം. ആസിഫ്, വിനോദ് കുമാർ, എഫ്. ഫനൂസ്, സൽമാൻ നാസർ, ഫാബിദ് ഫാറൂഖ് അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.