Posted On
date_range Updated On
date_range പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റു: ട്വൻറി20യിലും ഡിവില്ലിയേഴ്സില്ല
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ എ.ബി. ഡിവില്ലിയേഴ്സ് വീണ്ടും പരിക്കിെൻറ പിടിയിൽ. കാൽമുട്ടിലെ പരിക്കു കാരണം ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരയിൽനിന്ന് താരത്തെ ഒഴിവാക്കി.
ടെസ്റ്റ് മത്സരത്തിനിടെ വിരലിനേറ്റ പരിക്ക് കാരണം ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് കളിയിൽ എ.ബി.ഡി പുറത്തായിരുന്നു.
അഞ്ചാം ഏകദിനത്തിന് തലേദിനം നെറ്റ്സിലെ പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.