Posted On
date_range Updated On
date_range ഐ.സി.സി ടെസ്റ്റ് റാങ്കിങ്; ബൗളിങ്ങില്‍ ആന്ഡേഴ്സന്, ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത്
ദുബൈ: ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവന്നു. ബൗളര്‍മാരില്‍ ഇംഗ്ളീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സന് ഒന്നാം സ്ഥാനത്തത്തെിയപ്പോള്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബാറ്റിങ്ങില്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണു ഒന്നാമത്. ഇംഗ്ളണ്ടിന്‍െറ ജോ റൂട്ടും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ആന്ഡേഴ്സണ് ആദ്യമായാണു റാങ്കിങ്ങില്‍ ഒന്നാമതത്തെുന്നത്. 884 പോയന്റുള്ള ആന്‍ഡേഴ്സനു അശ്വിനെക്കാള്‍ 13 പോയന്റ് അധികമുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പെര്‍ഫോമന്‍സാണു താരത്തിനു നേട്ടമായത്. ഓള്‍റൗണ്ടര്‍മാരില്‍ അശ്വിനാണു ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.