Posted On
date_range Updated On
date_range ഇന്ത്യൻ പെണ്‍പടയും പോരിന്
ബംഗളൂരു: ട്വന്റി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് പെണ്‍പടയും ഇന്നിറങ്ങും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30ന് ആതിഥേയരായ ഇന്ത്യ ബംഗ്ളാദേശിനെയാണ് നേരിടുക. മിതാലി രാജാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ഡല്‍ഹിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.