പാകിസ്താനെ അഫ്രീദിതന്നെ നയിക്കും

കറാച്ചി: ഷാഹിദ് അഫ്രീദിയെ ക്യാപ്റ്റനായി നിലനിര്‍ത്തിയും പരിചയസമ്പന്നായ ഓപണര്‍ അഹമദ് ഷെഹ്സാദിനെ തിരിച്ചുവിളിച്ചും പാകിസ്താന്‍െറ ട്വന്‍റി20 ലോകകപ്പ് ടീം. ഏഷ്യാകപ്പിലെ മോശം പ്രകടനത്തിനുപിന്നാലെ അഫ്രീദിക്കെതിരെ വിമര്‍ശമുയര്‍ന്നെങ്കിലും ലോകകപ്പ് പടിവാതില്‍ക്കല്‍ പാക് സെലക്ടര്‍മാര്‍ പുതിയ പരീക്ഷണത്തിന് തയാറായില്ല.

ടീം: അഹമദ് ഷെഹ്സാദ്, ഷര്‍ജീല്‍ ഖാന്‍, മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍, ശുഐബ് മാലിക്, ഖാലിദ് ലത്തീഫ്, സര്‍ഫറാസ് അഹമ്മദ്, അന്‍വര്‍ അലി, മുഹമ്മദ് നവാസ്, ഇമാദ് വാസിം, ഷാഹിദ് അഫ്രീദി (ക്യാപ്റ്റന്‍), വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് സമി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT