Posted On
date_range Updated On
date_range മലിംഗ ലോകകപ്പിനില്ല; എയ്ഞ്ചലോ മാത്യൂസ് ലങ്കയെ നയിക്കും
കൊളംബോ: പരിക്ക് കാരണം ബുദ്ധിമുട്ടുന്ന ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ട്വൻറി 20 ലോകകപ്പിനില്ല. മലിംഗക്ക് പകരം ഒാൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ലങ്കയെ ലോകകപ്പിൽ നയിക്കും. നിലവിൽ ലങ്കയുടെ ഏകദിന- ടെസ്റ്റ് ടീം ക്യാപ്റ്റനാണ് എയ്ഞ്ചലോ മാത്യൂസ് . കഴിഞ്ഞ തവണ നടന്ന ട്വൻറി ലോകകപ്പിൽ ലങ്ക ആദ്യമായി കിരീടം ചൂടിയപ്പോൾ നായകൻ മലിംഗയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.