പാകിസ്താന്‍ ഇന്ത്യയിൽ കളിക്കില്ല –ഇംറാന്‍ ഖാന്‍


ഇസ്ലാമാബാദ്: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാകിസ്താന്‍ കളിക്കില്ളെന്ന് മുന്‍ ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത് വിദ്വേഷ പ്രസ്താവനയാണെന്നും ഇംറാന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.