Posted On
date_range Updated On
date_range ഇന്ത്യക്ക് അമിത സമ്മർദമില്ല –രവിശാസ്ത്രി
മിര്‍പുര്‍: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അമിത സമ്മര്‍ദമില്ളെന്ന് ടീം ഡയറക്ടര്‍ രവിശാസ്ത്രി. ‘പരിചയസമ്പന്നരായ ഇന്ത്യന്‍ ടീമിന് സാധാരണ പോലൊരു മത്സരമാണിത്. എല്ലാ ടീമിനോടും മത്സരത്തോടും സമീപനം ഒന്നുതന്നെയാണ്. എല്ലാകളിയും നോക്കൗട്ട് ഗെയിം എന്നനിലയിലാണ് കളിക്കുന്നത്. അങ്ങനത്തെന്നെയാവും ഞായറാഴ്ചത്തെ ഫൈനലും. ബംഗ്ളാദേശിനെതിരെ ലീഗ് റൗണ്ടിലെ മത്സരം കടുത്തതായിരുന്നു. അന്നു ജയിച്ച ആത്മവിശ്വാസം ടീമിന് മുതല്‍കൂട്ടാണ്. ഉദ്ഘാടനമത്സരമെന്ന നിലയില്‍ നിര്‍ണായകമായിരുന്നു ആദ്യ കളി. അവസാന പത്ത് ഓവര്‍ വരെ ടീം സമ്മര്‍ദത്തിലായിരുന്നു. അതുകഴിഞ്ഞ് ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഏറെ സന്തുലിതവുമാണ്’ -രവിശാസ്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.