Posted On
date_range Updated On
date_range യു.എ.ഇക്കെതിരെ ഇന്ത്യക്കിന്ന് ‘പരിശീലനം’
മിര്‍പുര്‍: ഫൈനലില്‍ ഇടമുറപ്പിച്ച ഇന്ത്യ ഇന്ന് യു.എ.ഇയെ നേരിടും. അപ്രസക്ത മത്സരമായതിനാല്‍ ടൂര്‍ണമെന്‍റില്‍ ഇതുവരെ അവസരം ലഭിക്കാത്തവര്‍ കളിച്ചേക്കും. ഫൈനലിന് മുമ്പത്തെ പരിശീലനമായാണ് മത്സരത്തെ ടീം ഇന്ത്യ കാണുന്നത്. ഹര്‍ഭജന്‍ സിങ്, അജിന്‍ക്യ രഹാനെ, പവന്‍ നേഗി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ രണ്ടുപേര്‍ക്ക് ക്യാപ്റ്റന്‍ അവസരം നല്‍കാനാണ് സാധ്യത. ഘടനയില്‍ വലിയമാറ്റം വരുത്തില്ളെന്ന് ധോണി പറഞ്ഞിരുന്നു. ശിഖര്‍ ധവാന്‍, ആശിശ് നെഹ്റ എന്നിവര്‍ പുറത്തിരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.