????. ????????????

ശ്രീനിവാസന്‍ തമിഴ്നാട് ക്രിക്കറ്റിന്‍െറ തലപ്പത്ത്

ചെന്നൈ: വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ എന്‍. ശ്രീനിവാസന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍െറ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന യോഗത്തില്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കാശി വിശ്വനാഥനാണ് സെക്രട്ടറി. 2002ല്‍ ശ്രീനിവാസന്‍ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.