Posted On
date_range Updated On
date_range കൂറ്റന്‍ ക്യാച്ചുമായി നാസര്‍ ഹുസൈന്‍ ഗിന്നസില്‍
ലണ്ടന്‍: 160 അടി ഉയരത്തില്‍ നിന്നും എറിഞ്ഞ പന്ത് കൈപ്പിടിയിലൊതുക്കി ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഗിന്നസ് ബുക്കില്‍. സ്കൈ സ്പോര്‍ട്സിന്‍െറ പറക്കുന്ന കാമറ ഡ്രോണ്‍ ആണ് 49 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്ക് ‘എറിഞ്ഞത്’. 32 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന പന്ത് പിടിക്കാനുള്ള ശ്രമം ആദ്യം പിഴച്ചെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ വിജയിച്ചു. തുടര്‍ന്ന് 49 മീറ്റര്‍ ഉയരത്തില്‍ പോയ ഡ്രോണില്‍ നിന്നും മണിക്കൂറില്‍ 74 മീറ്റര്‍ വേഗതയില്‍ വന്ന പന്തും അദ്ദേഹം നിഷ്പ്രയാസം കൈയിലൊതുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.