Posted On
date_range Updated On
date_range സ്റ്റീവന്‍ ഫിന്നിന് പരിക്ക്; ലോകകപ്പിനില്ല
ലണ്ടന്‍: ഇംഗ്ളണ്ടിന്‍െറ ട്വന്‍റി20 ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന്നിന് പരിക്ക്. പേശീവേദനയെ തുടര്‍ന്ന് പിന്‍വാങ്ങിയ താരത്തിനു പകരം ലിയാം പ്ളങ്കറ്റിനെ ടീമിലുള്‍പ്പെടുത്തി. പരിക്കില്‍നിന്ന് മോചിതനായി ടീമിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും പരിക്ക് വില്ലനാവുന്നത്. പരിക്കു കാരണം, യു.എ.ഇയില്‍ ഇംഗ്ളണ്ടിനെതിരായ പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച് ലോകകപ്പ് പ്രതീക്ഷകള്‍ നെയ്യുന്നതിനിടെയാണ് വീണ്ടും പരിക്കത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.