Posted On
date_range Updated On
date_range ശ്രീലങ്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് പരമ്പര നേട്ടം
റാഞ്ചി: മൂന്നാം ട്വന്‍റി20 മത്സരത്തില്‍ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിത ടീം പരമ്പര 3-0ത്തിന് സ്വന്തമാക്കി. ലങ്കന്‍ വനിതകളെ 89 റണ്‍സിലൊതുക്കിയ ആതിഥേയര്‍ 13.5 ഓവറില്‍ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.